കാഞ്ഞിരപ്പള്ളി: ഐ.എസ്.എം കോട്ടയം ജില്ലാ പ്രവർത്തക സംഗമവും പൊതുസമ്മേള നവും ഡിസംബർ 14 ന് ശനി 2 മണിക്ക് കാഞ്ഞിരപ്പള്ളി കെ.എം.എ ജംങ്ങ്ഷന് സമീപം ജാസ് ആർക്കേഡിൽ നടക്കും. രണ്ട് മണിക്ക് നടക്കുന്ന പ്രവർത്തക സമ്മേളനം ഐ.എസ്. എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലതിൽ ഉത്ഘാടനം ചെയ്യും.ഐ.എസ്.എം. ജില്ലാ പ്രസിഡണ്ട് റ്റി.എ ഷിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിക്കും. അസീസ് ബഡായിൽ മുഖ്യാ തിഥി ആയിരിക്കും ഐ .എസ് .എം.മെഡിക്കൽ എയ്ഡ് സെന്റർ ലോഗോ പ്രകാശനം കെ.എൻ.എം ജില്ലാ ചെയർമാൻ അസ്ഹർ ഫാറൂഖി നിർവഹിക്കും.
നൗഷാദ് ഉപ്പട ,ഡോ.ഷെരീഫാ ബീവി, അക്ബർ സ്വലാഹി പ്രസംഗിക്കും.വൈകുന്നേരം5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.സ്വലാഹു ദ്ധീൻ മദനി ഉത്ഘാടനം ചെയ്യും .സ്വാഗത സംഘം ചെയർമാൻ അനൂബ് ലത്തീഫ് അദ്ധ്യ ക്ഷത വഹിക്കും. അലി ശാക്കിർ മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിറഫീഖ് മണിമല,നാസർ മുണ്ടക്കയം, റിയാസ് ബാവ കൊച്ചിൻ, അനസ് മൗലവി, ഫൈസൽ വി.എസ്, ടി.എ.അബ്ദുൽ ജബ്ബാർ, പി.എസ്.സ്വലാഹുദ്ധീൻ, ഇർഷാദ് ഈരാറ്റുപേട്ട, പി. എച്ച്. ജാഫർ, സുധീർ ഏറ്റുമാനൂർ, കെ.എം.എ.നാസർ, ഫസൽ ചങ്ങ നാശ്ശേരി, മക്കാർ കുമ്മനം ,തൗഫീഖ് കെ.ബഷീർ, അബ്ദുൽ അസീസ് മൗലവി, നെജീബ്പി. ഐ എന്നിവർ പ്രസംഗിക്കും