പ​ക​ൽ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​യി​ല​ത്ത് പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യം പു​ന​ക്ര​മീ​ക​രി​ച്ചു. ഏ​പ്രി​ൽ 30 വ​രെ പ​ക​ൽ ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​ച്ച​ക്ക് 12 മു​ത​ൽ മൂ​ന്നു വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും.

ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ എ​ട്ട് മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി​യും രാ​വി​ലെ​യും ഉ​ച്ച​ക്ക് ശേ​ഷ​വും ഉ​ള്ള മ​റ്റു ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി സ​മ​യം ഉ​ച്ച​ക്ക് 12ന് ​അ​വ​സാ​നി​ക്കു​ന്ന പ്ര​കാ​ര​വും വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​കാ​ര​വും പു​ന:​ക്ര​മീ​ക​രി​ച്ച് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വാ​യി.

തൊ​ഴി​ലു​ട​മ​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യം മേ​ൽ പ​റ​ഞ്ഞ പ്ര​കാ​രം ക്ര​മീ​ക​രി​ച്ച് ന​ൽ​ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ തൊ​ഴി​ലു​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്ന് വ​രെ വെ​യി​ല​ത്ത് പ​ണി​യെ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ഥി​ച്ചു. ഫോ​ണ്‍ 04862222363 .