ബ്രദർ തോമസ്സുകുട്ടി കുറ്റിക്കാടിന്റെ മൃതദേഹം 31 ആഗസ്റ്റ് രാവിലെ 6 മുതൽ 7.30 വരെ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിലും ആദരാജ്ഞലികളർപ്പിക്കും  തുടർന്ന് 7.45 മുതൽ 8.30 വരെ നല്ല ശമറായൻ ആശ്രമത്തിൽ പൊതുദർശനത്തിന് വെക്കും.
രാവിലെ 10 മണി മുതൽ 3 മണിവരെ  കോരുത്തോട് പള്ളി പാരിഷ് ഹാളിലും തുടർ ന്ന് മൃതദേഹം ഭവനത്തിലെത്തിലേയ്ക്ക് കൊണ്ടുപോകന്നതും 5 മണിക്ക് ഭവനത്തി ലെ ശുശ്രൂഷകളാരംഭിച്ച്  കോരുത്തോട് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്ക രിക്കുന്നതുമാണ്.
 വാഹനങ്ങളിൽ എത്തുന്നവർ കോരുത്തോട് പള്ളിയുടെ താഴെയുള്ള U .P . സ്കൂൾ ഗ്രൗണ്ടിൽ  പാർക്ക് ചെയ്യേണ്ടതാണ്.