കാഞ്ഞിരപ്പള്ളി: ഓയിൽ ഒഴുകിയ റോഡ് കഴുകി വൃത്തിയാക്കി അഗ്നിശമന സേന. ദേ ശീയ പാതയിൽ കാഞ്ഞിരപ്പള്ളി പേട്ട കവലക്കു സമീപം ബുധനാഴ്ചയാണ് സംഭവം. വാഹനങ്ങളിൽ നിന്നൊഴികയ ഓയിൽ റോഡിൽ പടർന്നതോടെ  അപകടാവസ്ഥയിലാ വുകയായിരുന്നു. വിവരം അറിഞ്ഞ് അഗ്നി ശമന സേനയെത്തി റോഡ് കഴുകി വൃത്തി യാക്കിയ ശേഷം അറക്ക പൊടി വിതറി അപകടം ഒഴിവാക്കി.