എരുമേലി ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ച്ച വരെ പഞ്ചായത്ത് ഓഫീസ് പൂർണ്ണമായും അടച്ചു ജീവനക്കാരുമാ യി സമ്പർക്കത്തിലുള്ളവർ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നും സ്വ യം നിരീക്ഷണത്തിൽ കഴിയണമെന്നും പ്രസിഡൻറ് തങ്കമ്മ ജോർജ്ജുകുട്ടി അറിയി ച്ചു.