മതനിരപേക്ഷ ഇന്ത്യ സർഗ്ഗത്മക യൗവ്വനം എന്ന മുദ്രാവാക്യമുയർത്തിയുള്ള 2022-23 വർഷത്തെ ഡി.വൈ.എഫ്.ഐ. യുടെ അംഗത്വ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാ ഞ്ഞിരപ്പള്ളി ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റ ലിലെ എൻആർഎച്ച്എം മെഡിക്കൽ ഓഫീസർ ഡോ.നിഖിൽ ദിലിപിനെ ആദ്യ അം ഗമായി ചേർത്ത് ബ്ലോക്ക്‌ സെക്രട്ടറി ബി.ആർ അൻഷാദ് നിർവ്വഹിച്ചു.ബ്ളോക് പ്രസി ഡന്റ് അഡ്വ.എം. എ റിബിൻഷാ ,വൈസ് പ്രസിഡന്റ്‌ ബിബിൻ ബി. ആർ എന്നിവർ പങ്കെടുത്തു.