ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അമ്പാടിയെ ആർ.എസ്.എസ്.- ലഹരി മാഫിയ സംഘം കൊലപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. കാഞ്ഞിരപ്പ ള്ളി ടൗണിൽ നടത്തിയ പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം അഡ്വ.എം.എ.റിബിൻഷാ ഉദ്ഘാടനം ചെയ്തു.ബ്ളോക് ജോ. സെക്രട്ടറി ധീരജ് ഹരി, മേഖല പ്രസിഡണ്ട് ജാസർ ഇ.നാസർ, ട്രഷറർ അനന്തു കെ.എസ്, രതീഷ് K സോമൻ, അലൻ കെ ജോർജ്, ജോമോൻ എന്നിവർ നേതൃത്വം നൽകി.