2018-2019 ലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ കാഞ്ഞിരപ്പള്ളി ആനിത്തോ ട്ടം മേഖലയിൽ നിന്നും ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ആനിത്തോട്ടം ഡി.വൈ .എഫ്.ഐ യൂണിറ്റ് അനുമോദിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി മേഖല പ്രസിഡ ന്റ് ബാസിത്ത്‌, സെക്രട്ടറിയേറ്റ് അംഗം ജാസർ, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഷാഹിദ് എന്നിവരുടെ നേതൃത്വത്യത്തിൽ വിദ്യാർത്ഥികളുടെ വീടുകളിലെത്തി അനുമോദിക്കുകയും മെമൊന്റോ നൽകി ആദരിക്കുകയു ചെയ്തു.

പ്ലസ് ടുവിന് ഫുൾ എ പ്ലസ് വാങ്ങിയ തസ്‌നി മജീദ്, ആമിന ജലാൽ എസ്.എസ്.എൽ.സി ക്ക് ഫുൾ എ പ്ലസ് വാങ്ങിയ ഇശൽ ഫാത്തിമ ഹാഷിം, അലീന അന്ന അലക്സ്‌, ഫാത്തിമ ഷെഫീർ തുടങ്ങിയവരെയാണ് ആദരിച്ചത്.