സംസ്ഥാന ഇന്റര്‍ ക്ലബ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടി ഒന്‍പതാം ക്ലാസു കാരി ആദിത്യ. കോഴിക്കോട് നട സംസ്ഥാന ഇന്റര്‍ ക്ലബ് അത്‌ലറ്റിക് മീറ്റില്‍ പതി നാറ് വയസിന് താഴെയുള്ളവരുടെ 800 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ആദിത്യ അജി ഓം സ്ഥാനം കരസ്ഥമാക്കി സ്വര്‍ണ മെഡല്‍ നേടിയത്.
കാഞ്ഞിരപ്പള്ളി മാരുതി ഇന്‍ഡക്‌സ് ഷോറൂമിലെ ജീവനക്കാരനായ എരുമേലി കൊച്ചു തോട്ടത്തില്‍ അജിയുടെയും സൗമ്യയുടെയും മകളാണ് ആദിത്യ. സ്‌പോട്ര്‍ട്‌സ് കൗണ് സിലിന്റെ കീഴില്‍ ഭരണങ്ങാനം എസ്എച്ച്ജിഎച്ച് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂ ള്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ഒന്പതാംക്ലാസ് വിദ്യാര്‍ഥിനിയായ ആദിത്യ ആദ്യ
കോഴിക്കോട് നടന്ന സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിൽ പതിനാറ് വയസ്സിന് താഴെയുള്ളവരുടെ എൺപത് മീറ്റർ ഹർഡിൽസിലാണ് ആദിത്യ അജി ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ മെഡൽ നേടിയത്. അത്‌ലറ്റിക് മീറ്റിൽ ആദ്യമായാണ് ആദിത്യ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ സ്വർണ മെഡൽ നേടാനായത് വിജയത്തി ന് തിളക്കം കൂട്ടുന്നു.കേരള സ്പോട്ർട്സ് കൗൺസിലിന്റെ, കീഴിൽ ഭരണങ്ങാനം SHGH സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ സ്പോർട്സ് അക്കാദമിയിലെ ഒൻപതാംക്ലാസ്സ് വിദ്യാർഥി നിയുമാണ് ആദിത്യ. സുവര്‍ണ നേട്ടം കരസ്ഥമാക്കിയ ആദിത്യയെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്തില്‍ ആദരിച്ചു.