എലിക്കുളം: പുതിയ തലമുറകൾ നവ മാധ്യമങ്ങളിലൂടെയും, സിനിമാ താരങ്ങളുടെ ഫാ ൻ സ് അസോസിയേഷനുകളുടേയും പിന്നാലെ പായുമ്പോൾ. മനുഷ്യ സമൂഹത്തി ന്റെ വിഷമതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന യുവതലമുറകൾ അപൂർവ്വമായ കാഴ്ച തന്നെയാ ണ്. എലിക്കുളം ഗ്രാമപഞ്ചായത്തിൽപ്പെട്ട കാരക്കുളം വെട്ടത്ത് ജിബിൻ ജോസാണ് പുതു തലമുറയിലെ ആ നന്മ മരം. ജിബിൻ നാട്ടിലെ അറിയപ്പെടുന്ന ഒരു യുവ കർഷകൻ കൂടി യാണ്.കോവിഡ് 19 ഭീതി പടർത്തിയ ലോക് ഡൗൺ കാലത്ത്നാട്ടി ലെ  നിരാലംബരായ ആളുകളെ എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മ റ്റി ചെയർമാൻ മാത്യൂസ്പെ രുമനങ്ങാടിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.
കണ്ടെത്തിയ വീടുകളിൽ അരി ഉൾപ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങളും പച്ചക്കറി കളും, അവശ്യമരുന്നുകളും വരെ എത്തിച്ചു നല്കി. ഏകദേശം ഒരു ലക്ഷം രൂപയോളം ഇതിനായി ചിലവായിട്ടുണ്ട്.എലിക്കുളം പഞ്ചായത്തിന്റെ സാമൂഹ അടുക്കളയിൽ  അ രിക്ഷാമം വന്നപ്പോഴും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമാ നങ്ങാടിന്റെ കോളേത്തിയതും ജിബിനു തന്നെ. ജന്മദിനത്തിലെ ആഘോഷ പരിപാടികൾ
മാറ്റി വച്ച് സമൂഹ അടുക്കളയിലേക്ക് ആവശ്യമുള്ള അരി ജിബിൻ നല്കി.
പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗല ദേവി, മാത്യൂസ്‌പെരുമനങ്ങാട് വീ വൺ റസിഡ ന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, കു ടുംബശ്രീ അംഗംലീല ആർ.നായർ എന്നിവർ ചേർന്ന് അരി ഏറ്റുവാങ്ങി.കർഷകൻ കൂ ടിയായ ജിബിന് പഞ്ചായത്തിലെ മികച്ച യുവഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.ആ പത്തു കാലത്ത് കൈത്താങ്ങാകുന്ന പല നന്മ മരങ്ങളും നമ്മുടെ നാട്ടിൽ പുറങ്ങളിലുമു ണ്ട്.ദൈവത്തിന്റെ സ്വന്തം ട്ടിലെ ചെറുദൈവങ്ങൾ.