പൊൻകുന്നം: വാഴൂർ പതിനേഴാംമൈലിൽ യുവാവിനെ വിടിനടുത്തുള്ള റബർ തോട്ടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു.മറ്റപ്പള്ളി താന്നിക്കൽ രാജുവിന്റെ മകൻ ലിബിൻ മാത്യു(26)വാണ് മരിച്ചത്.

ഇന്നു രാവിലെ റബർ ടാപ്പിംഗിന് എത്തിയവരായവരാണ് മൃദദേഹം കണ്ടത്. പള്ളിക്കത്തോട് പോലിസ് സ്ഥലത്ത് എത്തി അന്വോഷണം നടത്തി.