മു​ണ്ട​ക്ക​യം കൊ​ര​ട്ടി ക​ണ്ണി​മ​ല ഇ​രു​പ്പ​ക്കാ​ട്ട് തോ​മാ​ച്ച​ന്‍റെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് സം​ഭ​വം. 80 വ​ർ​ഷം മു​മ്പാ​ണ് കി​ണ​ർ നി​ർ​മി​ച്ച​ത്. കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ൽ സ​ഹി​ത​മാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ഒ​പ്പം മോ​ട്ടോ​റും പ​മ്പ് പൈ​പ്പു​ക​ളും ത​ക​ർ​ന്നു കി​ണ​റി​നു​ള്ളി​ൽ വീ​ണു. കി​ണ​റി​ന്‍റെ ചു​റ്റും ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ലാ​ണ് പ്ര​ദേ​ശം