മുണ്ടക്കയം പൈങ്ങണയിൽ ആക്രി കട നടത്തുന്ന ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32) ആണ് രാത്രി 12 മണിയോടെ കരിനിലം ഭാഗത്ത് വച്ച് കൊ ല്ലപ്പെട്ടത് .കരിനിലം സ്വദേശിയെന്നു കരുതുന്ന പ്രതിക്കായി പൊലീസ്തെരച്ചിൽ ശക്തമാ ക്കി.

പടിവാതുക്കൽ ആദർശിൻ്റെ മരണം ഭാര്യയുടെയും കുട്ടിയുടെയും മുന്നിലെന്ന്.കരി നിലം പോസ്റ്റോഫീസിനു സമീപം റോഡിലാണ് കൊലപാതകം നടന്നത്. രാത്രി 12 മണി യോടെയാണ് സംഭവം.പ്രതിയെന്നു കരുതുന്ന മുണ്ടക്കയം കരിനിലം സ്വദേശി യുമായി കൊല്ലപ്പെട്ട യുവാവിൻ്റെ ബന്ധം പൊലീസ് അന്വേഷിക്കുന്നു. ഇവർ തമ്മിലുള്ള ഇട പാടുകൾക്കായി ഭാര്യയും കുട്ടിയുമായി എത്തി സംസാരിക്കുന്നതിനിടയിലാവാം കു ത്തേറ്റതെന്ന് കരുതുന്നു.