കാഞ്ഞിരപ്പള്ളി  കൂവപ്പള്ളി നാലാം മൈലില്‍ ഇറച്ചിക്കോഴി വില്‍ക്കുന്ന കടയില്‍ നി ന്ന് നിരോധിത പുകയില ഉത്പന്നം പിടികൂടി. മുക്കൂട്ടുതറ സ്വദേശി റോയി ആന്റണി യുടെ കടയില്‍ നിന്നാണ് 50 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.