പാറത്തോട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തംഗമായിരുന്ന റസീന മുഹമ്മദ് കുഞ്ഞാണ് ഇത്തവണ പഞ്ചായത്തിൽ മൽസരിക്കാനായി സീറ്റ് ലഭിക്കാഞ്ഞതു മൂലം പാർട്ടി സ്ഥാന ങ്ങൾ രാജിവെച്ചത്. അഖിലേന്ത‍്യാ ജനാധിപത്യമഹിള അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയും പാർട്ടിയുടെ പാറത്തോട് ലോക്കൽ കമ്മിറ്റി അംഗവം റസിന മുഹ മ്മദ് രാജി വെച്ചു. പാറത്തോട് പാർട്ടി നേതാക്കന്മാരുടെ അവഗണയിൽ പ്രതിഷേധിച്ചാ ണ് തൽസ്ഥാനങ്ങൾ രാജിവെച്ചതെന്ന് റസിന പറഞ്ഞു.