കാഞ്ഞിരപ്പള്ളി: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന ഇന്ന് കാഞ്ഞിരപ്പ ള്ളിയിലെ എൻ.ഡി.എ.സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിൻ്റെ തുടക്കം പൊൻക്യന്നം തിരുകുടുംബ ദേവാലയത്തിൽ നിന്നായിരുന്നു’ ഇന്നലെ രാവിലെ 7 ന് പൊൻകുന്നം തിരുകുടുംബ ദേവാലയത്തിലെത്തിയ കണ്ണന്താനം തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷം പള്ളിക്കത്തോട് പഞ്ചായത്തിലെ വിവിധ മേഖലകൾ സന്ദർശിച്ചു. ഉച്ച തിരിഞ്ഞ് മണിമല പഞ്ചായത്തിലും സന്ദർശനം നടത്തി.