കാഞ്ഞിരപ്പള്ളി: ജനപക്ഷം വനിതാ വിഭാഗം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡണ്ടുമായ വിമലാ ജോസഫ് തെക്കേമുറിയിൽ കേരളാ കോൺഗ്രസ് (എം)ൽ ചേ ർന്നു. ഡോ.എൻ ജയരാജ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സെബാ സ്റ്റ്യൻ കുളത്തിങ്കൽ,മണ്ഡലം പ്രസിഡണ്ട് സ്റ്റെനിസ്സാവോസ് വെട്ടിക്കാട്ട്, നിയോജക മണ്ഡ ലം ജനറൽ സെക്രട്ടറി അജു പനയ്ക്കൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുതിർന്ന നേതാവ് കെ ജോർജ് വർഗ്ഗീസ് പൊട്ടംങ്കുളം പാർട്ടിയിലേക്ക് സ്വീകരിച്ചു.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗമായും പ്രവൃത്തിച്ചിരുന്നു. നിലവിൽ മീനച്ചിൽ ഈ സ്റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്ക്  ഡയറക്ടർ ബോർഡ് അംഗമായിരുന്നു.അതും രാജി വച്ചു.