സെക്രട്ടറിയേറ്റിനു മുന്നിൽ യുഡിഎഫ്നടത്തുന്ന സമരാഭാസത്തിെനെതിരെ സി പി ഐ എം നേതൃത്വത്തിൽ കാഞ്ഞിരപള്ളിയിൽ പ്രകടനവും യോഗവും നടത്തി. നഗരം ചുറ്റിയുള്ള പ്രതിഷേധ പ്രകടനത്തിനു ശേഷം പേട്ട കവലയിൽ ചേർന്ന യോഗത്തിൽ പി കെ നസീർ ,ഷമീം അഹമ്മദ്, വി എൻ രാജേഷ്, സജിൻ വി വട്ടപ്പള്ളി, കാഞ്ഞിരപ ള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ , ബി ആർ അൻഷാദ്, അജാസ് റഷീദ് എന്നിവർ സംസാരിച്ചു.