കാഞ്ഞിരപ്പള്ളി :കൊലപാതക രാഷ്‌ടീയത്തിന് ഇരകളായ ഷുഹൈബിന്റെയും   കൃ പേഷിന്റെയും, ശരത് ലാലിന്റെയും സ്മൃതി മണ്ഡപത്തിന് മുന്നിൽ  യൂത്ത്‌ കോൺ ഗ്രസ്‌ കാഞ്ഞിരപ്പള്ളി  നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുഷ്പാർച്ചന നടത്തി.  പ്രസിഡന്റ്‌ ഫെമി മാത്യുവിന്റെ അധ്യക്ഷതയിൽ  ജില്ലാ ഭാരവാഹികളായ എംകെ ഷമീർ, നൈഫ് ഫൈസി, സിബു ദേവസ്യ,  ഷെജി പാറക്കൽ, അൻവർ പുളി മൂട്ടിൽ,  ഇഎസ് സജി, അൽഫാസ് റഷീദ്,  അബീസ് ഇസ്മായിൽ,  ഹസീബ്  ഈട്ടിക്ക ൽ  തുടങ്ങിയവർ സംസാരിച്ചു,