കാഞ്ഞിരപ്പള്ളി പഞ്ചായത്തോഫീസിലെ വി ഇ ഒ യ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തോഫീസ് താല്ക്കാലികമായി അടച്ചു.വെള്ളിയാഴ്ചയാണ് ഇയാൾ അവസാ നമായി പഞ്ചായത്തോഫീസ് അടച്ചത്. ഇന്നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഗ്രാമ പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ എന്നിവർ ഇതെ തുടർന്ന് ക്വാറൻ്റയ്നിൽ പ്രവേ ശിച്ചു.നാളെ പഞ്ചായത്തോഫീസ് അണു നശീകരണം നടത്തും.ഇതിന് ശേഷം ഒന്നാം തിയ തിയായിരിക്കും ഓഫീസ് തുറന്ന് പ്രവർത്തിക്കുക.