കോവിഡ് 19 പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി 31 വരെ സീമാസ് ടെക്സ്റ്റയില്‍സ് കടയടക്കും..

കാഞ്ഞിരപ്പള്ളി:കോവിഡ് 19 ന്റെ വ്യാപനത്തിന് തടയിടാന്‍ സംസ്ഥാന സ ര്‍ക്കാര്‍ നടത്തിവരുന്ന പ്രതിരോധ യജ്ഞത്തില്‍ കൈകോര്‍ത്ത് കാഞ്ഞിരപ്പ ള്ളി സീമാസ് ടെക്സ്റ്റയില്‍സും. ഞായറാഴ്ച്ച മുതല്‍ മുപ്പത്തിയൊന്നാം തീയ തി വരെയാണ് അവധിയെന്ന് ടെക്സ്റ്റയില്‍സ് കാഞ്ഞിരപ്പള്ളി ജനറല്‍ മാ നേജര്‍ ഷെബീര്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഞായറാഴ്ച്ച മുതല്‍ മുപ്പത്തിയൊന്നാം തീയതി വരെ യാണ് അവധിയെന്ന് ടെക്സ്റ്റയില്‍സ് കാഞ്ഞിരപ്പള്ളി ജനറല്‍ മാനേജര്‍ ഷെ ബീര്‍ അറിയിച്ചു