വളളിയാങ്കാവു ക്ഷേത്രത്തില്‍  ആള്‍കൂട്ടമെത്തി പൂജ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറ സ്റ്റിലായി. പ്രസിദ്ധമായ വളളിയാങ്കാവ് ദേവീക്ഷേത്രത്തില്‍  സര്‍ക്കാര്‍ നിര്‍ദ്ദേശം ലഘി ച്ചു ഗുരുസി പൂജ നടത്തിയതിനെതിരെ  പെരുവന്താനം പൊലീസ്  കേസെടുത്തു. സംഭവ വുമായി ബന്ധപെട്ടു  ക്ഷേത്രം അഡ്മിനിസ്ട്രറ്റര്‍ എം.രവികുമാറിനെയാണ് പെരുവന്താ നം പൊലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടിലൊന്നാണ് ഗുരുസി പൂജ.ഇതിന് വെളളിയാഴ്ച പരിധി യിലധികം  ആളുകള്‍ പങ്കെടുത്തത്തായി  പൊലീസ് രഹ്‌സ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.