ജൂനിയർ ഫ്രന്റ്സ് എൻജോയ് ദ ലോക് ഡൗൺ എന്ന കുട്ടികൾക്കുള്ള സംസ്ഥാനതലത്തി ൽ നടത്തിയ ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ ആയിരങ്ങൾ പങ്കെടുത്തതിൽ കോട്ടയം ജി ല്ലയിൽ നിന്ന് ഒന്നാമത് എത്തിയത് കാഞ്ഞിരപ്പള്ളി സ്വദേശികൾ. ആയിഷ ഷഫീഖ്, (സെ ന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി  എട്ടാം ക്ലാസ് വിദ്യാർത്ഥിനി), അൽ ഷിഫാന നാസറുദ്ദീൻ (അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി) എന്നിവർ.
ആയിഷ ചാമംപതാൽ  കരോട്ടുമുറിയിൽ ഷെഫീഖിന്റേയും ഫാത്തിമ ഷെഫീഖിന്റേ യും മകളാണ്.അൽഷിഫാന ഇടക്കുന്നം കൊരട്ടിയിൽ നാസറുദ്ധീന്റെയും സജീലയുടെ യും മകളാണ്.