കണ്ണിമല സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്‌തം നമ്പർ 3978)തെരഞ്ഞെടുപ്പിൽ (ഇടതു പക്ഷ മുന്നണി -ജനപക്ഷവും )സഹകരണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു.
വിജയിച്ചവർ :-

ജനറൽ വിഭാഗം(നമ്പർ)
2 : കെ സി കുമാർ,3 : എം വി ഗിരീഷ് കുമാർ,5 : ജോയി സി പുഞ്ചവയൽ
6 : ജോണ് ദേവസ്യ,8 : ബോസ് മാത്യു,16: പി എസ് സുരേന്ദ്രൻ,19: ആന്റണി ജോണ്
28: പി.എ. പ്രസന്നൻ.വനിതാ മണ്ഡലം

24 :കെ.പി രാജമ്മ (രാജമ്മ ടീച്ചർ)
25 :ലീലാമ്മ രാജു
27 :സുപ്രഭ രാജൻ.