ഡി വൈ എഫ് ഐ  മുണ്ടക്കയം സൗത്ത് മേഖലാ കമ്മറ്റിക്ക് കീഴിലുള്ള വണ്ടൻപതാൽ യൂണിറ്റ് കമ്മറ്റിയുടെ നേതൃതത്തിൽ നടത്തിയ നൂറ് രൂപയുടെ ടി.വി ചലഞ്ചിൻ്റെ ഭാ ഗമായി ലഭിച്ച ആദ്യ തുകയിൽ നിന്ന് വാങ്ങിയ ടി.വിയുടെ വിതരണ ഉദ്ഘാടനം ഡി വൈഎഫ്ഐ  ജില്ലാ പ്രസിഡൻ്റ് കെ.ആർ അജയ് വിദ്യാർത്ഥിക്ക് കൈമാറി.സി.പി ഐ.എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, ഡിവൈഎഫ്ഐ കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ്,പ്രസിഡൻ്റ് അൻഷാദ്, സി.പി.ഐ.എം മുണ്ട ക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ പ്രദീപ്, ബ്രാഞ്ച് സെക്രട്ടറി സത്യൻ,ലോക്കൽ കമ്മറ്റി അംഗം ഫൈസൽ മോൻ, മേഖലാ സെക്രട്ടറി ജീ അനുപ്, പ്രസിഡൻ്റ് ജെഫിൽ വി.ജെ, മേഖലാ ഭാരവാഹികളായ അനന്ദു , അപർണ്ണ, യുണിറ്റ് സെക്രട്ടറി ഡിമൽ ജോയ് , പ്രസിഡൻ്റ് അമൽ എം രാജ് , യൂണിറ്റ് കമ്മറ്റി അംഗം ഷോൺ തുടങ്ങിയവർ പങ്കെടുത്തു .