മുണ്ടക്കയം:തോട്ടം തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്ക ണമെന്നാവശ്യപ്പെട്ട് തോട്ടം തൊഴിലാളികൾ ഹൈറേഞ്ച് എസ്‌റ്റേറ്റ് എം പ്ലോയിസ് അ സോസിയേഷൻ (എച്ച് ഇ ഇ എ_ സി ഐ ടി യു ) നേതൃഞ്ചത്തിൽ എച്ച് എം എൽ  വെ ള്ളനാടി എസ്‌റ്റേറ്റ് ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ നടത്തി.
തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് രാജൻ ഉൽഘാ ടനം ചെയ്തു.യൂണിയൻ ജനറൽ സെക്രട്ടറി കെ സി ജോർജുകുട്ടി, പി കെ ബാലൻ, സുരേ ഷ്, സന്തോഷ് എന്നിവർ സംസാരിച്ചു.ശിവരാജൻ അധ്യക്ഷനായി.