പത്തനംതിട്ട പാർലമെന്റ് അംഗം ആന്റോ ആന്റണിയുടെ വിജയാഹ്ലാദ പര്യടനത്തിന് ചിറക്കടവ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കുന്നംഭാഗം, ഗ്രാ മദീപം, ചെറുവള്ളി, തെക്കേത്തു കവല, മഞ്ഞപ്പള്ളിക്കുന്ന്, ചിറക്കടവ്, അട്ടിക്കൽ, കോ യിപ്പള്ളി, പൊൻകുന്നം ടൗൺ എന്നിവിടങ്ങളിൽ നടന്നു. യുഡിഎഫ് നേതാക്കളായ സതീ ഷ് ചന്ദ്രൻ നായർ, പി.എം സലിം, സുമേഷ് ആൻഡ്രൂസ് ഷാജി നല്ലപറമ്പിൽ, ജയകുമാർ കുറിഞ്ഞിയിൽ, അബ്ദുറസാഖ് സി.ഐ, പി എൻ ദാമോദരൻ പിള്ള, ഷാജി പാമ്പൂരി, ഷിജോ കൊട്ടാരം, ലാജിമാടത്താനി, റോസമ്മ ടീച്ചർ, സാലി നല്ലേപറമ്പിൽ സേവ്യർ മൂല കുന്ന് എന്നിവർ നേതൃത്വം നൽകി