പൊൻകുന്നം ചെറുവള്ളിയിൽ പിക്ക് വാൻ നിയന്ത്രണം കലുങ്കിൽ ഇടിച്ചു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന പ്ലാച്ചേ രി റീച്ചിൽ ചെറുവള്ളി പള്ളി പടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റോഡ് നിർ മ്മാണത്തിൻ്റെ ഭാഗമായിട്ടുള്ള പി ക്ക് അപ്പ് വാനാണ് അപകടത്തിൽ പെട്ടത്. അപകട ത്തിൽ ആർക്കും പരിക്കില്ല.