പൊൻകുന്നം കാവാലിമാക്കൽ തുണ്ടിയിൽ ഷിഹാബുദ്ദീൻ്റെ വീട്ടിലെ കിണറാണ് ഇടി ഞ്ഞ് താണത്. പുരയിടത്തിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞ് താണത്.ശനിയാഴ്ച ഉ ച്ചയോടെയാണ് അപകടം നടന്നത്.വീട്ടുകാർ കിണറിന് സമീപത്തായി നിൽക്കുമ്പോ ഴാണ് അപകടം നടന്നത്. കിണർ ഇടിയുന്നതായി സംശയം തോന്നിയ വീട്ടുകാർ സമീ പത്ത് നിന്നും ഓടി മാറിയത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. കിണറിൻ്റെ സമീപ ത്തെ സംരക്ഷണഭിത്തിയും ഇതോടെപ്പം തകർന്നു. ജെസിബിയുടെ സഹായത്തോടെ പ്രദേശത്തെ മണ്ണും, കല്ലുകളും നീക്കം ചെയ്തു.പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർ ശിച്ചു.