Category: ക്രൈം
മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച സംഘം പിടിയിൽ
മുണ്ടക്കയം മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള സത്രം മഞ്ചുമല പോബ്സൺ എസ്റ്റേറ്റിലെ പുതുവൽ ഭാഗത്ത് വച്ച് മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചിആക്കി കട ത്താൻ ശ്രമിച്ച 4 പ്രതികളെ പിടികൂടി. ഇറച്ചി കടത്തി കൊണ്ട് [more…]
അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ
അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ ബിജു എം. ആർ(47)യാണ് പോ ലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അഞ്ചു വയസ്സുകാരനായ [more…]
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ മുണ്ടക്കയം പോ ലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാ [more…]
ഇടുക്കിയിലെ ബവ്റിജസ് ഔട്ലെറ്റുകളിൽ നുരയുന്നത് ക്രമക്കേടുകളുടെ വൻ ലഹരി
ശനിയാഴ്ച വൈകിട്ട് വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രാജകുമാരി ബവ്റിജസ് ഔട്ലെറ്റിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. ശനിയാഴ്ച മദ്യ വിൽപനയിലൂടെ ഔട്ലെറ്റിന് ലഭിച്ച പണത്തിൽ 17000 രൂപയുടെ കുറ വുണ്ടായിരുന്നു. [more…]
യുവതി മരിച്ച സംഭവത്തിൽ ഭർത്താവും ഭർത്തൃമാതാവും അറസ്റ്റിൽ
പട്ടാമ്പി വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്ജന (26) മരിച്ച സംഭവത്തിലാണ് ഭർത്താവ് ബാബുരാജിനെയും ഭർത്താവിന്റെ അമ്മ സുജാതയെയും അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളിൽ യുവതിയെ തൂങ്ങിയനില യിൽ കണ്ടെത്തിയത്. യുവതിയെ സ്വകാര്യ [more…]
