മുണ്ടക്കയം 35-ാം മൈലിൽ നിയന്ത്രണം വിട്ട കാർ പുരയിടത്തിലേക്ക് ഇടിച്ച് കയറി, ഒഴിവായത് വൻ അപകടം.
ദേശീയ പാതയിൽ മുണ്ടക്കയം 35-ാം മൈലിലാണ് കാർ നിയന്ത്രണം വിട്ട് അപകട ത്തിൽ പെട്ടത്. മുണ്ടക്കയം ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറിൻ്റെ ബ്രേക്ക് നഷ്ട പ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് പാതയോരത്തെ വീടിൻ്റ മതിൽ തകർത്ത് പുര യിടത്തിയേക്ക് കയറി നിന്നു.
ദേശീയ പാതയോരത്തോട് ചേർന്ന് കാർ ഇടിച്ച് കയറിയ ഭാഗത്ത് വാഹനങ്ങളോ ,ആ ളുകളോ ഇല്ലാത്തതിനാൽ വൻ അപകടം വഴി മാറി. അപകടത്തിൽ കാർ യാത്രക്കാർ ക്ക് പരിക്കില്ല.