ദേശീയപാത 183ൽ പാറത്തോട് ചോറ്റിമൈത്രി നഗർ ജoഗ്ഷനിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ സംരക്ഷണ വേലിയിൽ ഇടിച്ചു നിന്നു.അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. മാവേലിക്കരയിൽ നിന്നും തൂക്കുപാലത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.