കാഞ്ഞിരപ്പള്ളി: അപകടത്തില്‍ പരുക്കേറ്റ് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരു ന്ന  കാഞ്ഞിരപ്പള്ളി എം.പി സ്റ്റോഴ്സ് ഉടമ സുന്ദരന്‍പറമ്പില്‍ സി.എസ്.അബ്ദുല്‍ റഷീദ് (69) മരിച്ചു. ഒരു വര്‍ഷം മുന്‍പ് ദേശീയ പാതയില്‍ ഇടപ്പള്ളിക്കു സമീപമായിരുന്നു അ പകടം.

പള്ളിയിലേക്കു നടന്നു പോവുകയായിരുന്ന അബ്ദുല്‍ റഷീദിനെ ബൈക്ക് ഇടിച്ചാണ് അ പകടമുണ്ടായത്. കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയില്‍ കബര്‍സ്ഥാനില്‍ കബറടക്കം നടത്തി. ഭാര്യ: ഉബൈദ. മക്കള്‍: ഷെമീന, ഷെമീര്‍,ഷാഹിദ്. മരുമക്കള്‍: സരിത്ത്, സബ്ന,