എംഇഎസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി 2022-25 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.യു. അബ്ദുള്‍ കരീമിനെ പ്രസിഡന്റായും ടി.ഇ. നാസറുദ്ദീനെ സെക്രട്ടറിയായും ആഷിക് യൂസഫ് – ട്രഷററയായും തെരഞ്ഞെടുത്തു.

കെ.കെ. അഷറഫാണ് വൈസ് പ്രസിഡന്റ്, വി.ടി. അയൂബ്ഖാന്‍ – ജോയിന്റ് സെക്ര ട്ടറി. സി.എം. അബ്ദുള്‍ നാസര്‍, കെ.എ. അബ്ദുള്‍സലാം,അജാസ് ഖാന്‍, സി.കെ. അബു ഉബൈദത്ത്, നസീര്‍ വയലുംതലക്കല്‍, ഇര്‍ഷാദ് പറമ്പില്‍, നാസര്‍ കോട്ടവാതുക്കല്‍, എസ്.ഇ. മുഹമ്മദ് സലിം, ഡോ. അല്‍ത്താഫ് റഷീദ്, സലിം കണ്ണങ്കര എന്നിവർ കമ്മി റ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.