ഉപതെരന്നെടുപ്പ് നടക്കുന്ന പാറത്തോട് പഞ്ചായത്ത് ഇടക്കുന്നം ഒൻപതാം വാർഡിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഇടക്കുന്നo റബ്ബർ ഉൽപാദക സംഘം ഹാ ളിൽ നടന്നു.കൺവൻഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.  സിപിഐ സംസ്ഥാന കൗൺസിൽ അംഗം  ഒപിഎ സലാം സിപിഎം ഏരിയാ സെക്രട്ട റി കെ.രാജേഷ് കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോർജുകുട്ടി ആഗസ്തി സിപിഐ മണ്ഢലം സെക്രട്ടറി അഡ്വ. ശുഭേഷ് സുധാകരൻ  സിപിഎം ജില്ല കമ്മറ്റി അംഗം ഷമിം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, സിപിഐ ജില്ല കമ്മറ്റി അംഗങ്ങളായ കെ.ടി പ്രമദ്, എൻ ജെ കുര്യാക്കോസ്, സിപിഐ നേതാക്കളായ വി.ജെ കുര്യാക്കോസ്, ടി.കെ ശിവൻ, പി.ആർ പ്രഭാകരൻ, വിനീത് പനമൂട്ടിൽ,  സി. കെ ഹംസ എന്നിവർ പ്രസംഗിച്ചു.

ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സിന്ധു മോഹൻ, സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയ ർപേഴ്സൺ,വിജയമ്മ വിജയ ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. ശശികുമാ ർ, ടി രാജൻ,സ്ഥാനാർത്ഥി ജോസ്ന അന്ന ജോസ് എന്നിവർ പ്രസംഗിച്ചു. സിപിഎം ലോ ക്കൽ സെക്രട്ടറി പി.കെ. ബാലൻ അദ്ധ്യക്ഷനായിരുന്നു. തുടർന്ന് ഇലക്ഷൻ കമ്മറ്റി ഓഫിസിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കു ളത്തുങ്കൽ എംഎൽഎ നിർവ്വഹിച്ചു. തെര ത്തെടുപ്പ് കമ്മറ്റി പ്രസിഡന്റായി റ്റി.ആർ രവിചന്ദ്രനെയും സെക്രട്ടറിആയി രാജേഷ് റ്റി.ആർനെയും, ഖജാൻജി ആയി, പി.റ്റി തോമസ്  എന്നിവരടങ്ങുന്ന 151 അംഗ എക്സി. കമ്മറ്റിയെയും 251 ജനറൽ കമ്മറ്റിയെയും തെരഞ്ഞെടുത്തു.