മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നേഴ്സ് മരിച്ചു. പൊ ൻകുന്ന ത്തെ അരവിന്ദാ ആശുപത്രിയിലെ നേഴ്സാണ് കരിമ്പനക്കുളം സ്വദേശിനിയായ ചിത്തിര (29). പൊൻകുന്നത്തെ ആശുപത്രിയിൽ നിന്നും മറ്റൊരു യുവതിയോടൊപ്പം വരികെ യാണ് അപകടം. മണിമല സ്വദേശിയായ വിദ്യാർത്ഥി ഓടിച്ചിരുന്ന ബൈക്കുമായി കൂ ട്ടിയിടിച്ചാണ് അപകടം. വിദ്യാർത്ഥിയും സ്കൂട്ടർ ഓടിച്ചിരുന്ന യുവ തിയും പരിക്കേറ്റ് ചികിൽസയിലാണ്.