കാഞ്ഞിരപ്പള്ളി ബിവ്റേജസ് കേർപ്പറേഷനിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാര നെ മർദ്ധിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി മേലാട്ട്തകിടി ആലിപറമ്പിൽ ഷാജിയെയാ ണ് മർദ്ധിച്ചത്. കഴിഞ്ഞ ക്രിസ്ത്മസ്സ് തലേന്ന് മദ്യവാങ്ങുവാനായെനെത്തിയ കാഞ്ഞിരപ്പ ള്ളി ടൗണിലെ ഓട്ടോ ഡ്രൈവറായ രാജീവാണ് മർദ്ദിച്ചത്. പ്രതി ക്യൂ നിൽക്കാൻ കൂട്ടാ ക്കാതിരുന്നതിനെ സെക്യൂരിറ്റി ജീവനക്കാരനായ ഷാജി ചോദ്യം ചെയ്തിരുന്നു, ഇതേ തു ടർന്നുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നും ഷാജി പറഞ്ഞു.
ബിയറു കുപ്പി ഉപയോഗിച്ച് മർദ്ധിക്കുകയായിരുന്നു.ചൊവ്വഴ്ച  ഡ്യൂട്ടിയിലായിരുന്ന ഷാജിയെ ഉച്ചയോടെ മദ്യ വാങ്ങാനെത്തിയ പ്രതി അസഭ്യം പറയുകയും തുടർന്ന് മർദ്ധി ക്കുകയുമായിരുന്നു. ബിയറു കുപ്പി കൊണ്ടുള്ള അടി തടയാൻ ശ്രമിച്ച ഷാജിയുടെ വലത് കൈയ്ക് കുപ്പി കൊണ്ട് 3 ഇsത്തായി മുറിവേറ്റിട്ടുണ്ട്.
സംഭവത്തിന് ശേഷം പ്രതി  കത്തിയുമായെത്തി വീണ്ടും മറ്റ്  ജീവനക്കാരെ ഉൾപ്പെടെ ഭീ ഷണപ്പെടുത്തിയതായും ഇവർ പറയുന്നു. പൊൻകുന്നം പോലീസിൽ ഇത് സംബന്ധി പ രാതി നല്കി. ഷാജി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.