മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടപ്പിച്ചപൗരത്വ ഭേതഗതി പ്രതി ഷേധ റാലിയിലും സമ്മേളനത്തിലും ആയിരങ്ങള്‍ പങ്കാളികളായി.പുത്തന്‍ ചന്തയില്‍ നി ന്നാരംഭിച്ച റാലി സി.എസ്.ഐ.പളളി വികാരി അലക്‌സാണ്ടര്‍ ചെറിയാന്‍ ഫഌഗ് ഓഫ് ചെയ്തു.ടൗണ്‍ചുറ്റി ബസ്റ്റാന്‍ഡ് മൈതാനിയില്‍ എത്തിയ റാലിക്കു ശേഷം നടന്ന പൊതു സമ്മേളനം  ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജുവിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എംസലിം വിഷ യാവതരണവും   ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് മുഖ്യ പ്രഭാഷണവും നടത്തി.

മര്‍ത്തോമ പളളി വികാരിഫാ. പി.കെ.ജാക്‌സണ്‍, അസീസ് ബഡായില്‍, പി.കെ.സുബൈ ര്‍ മൗലവി, ഒ.പി.എ.സലാം,കെ.എച്.നാസ്സര്‍, സി.വി.അനില്‍കുമാര്‍ , ബി ജയചന്ദ്രന്‍, ബെന്നി ചേറ്റുകുഴി, പി.കെ. പ്രദീപ്, ഫ്‌ളോറി ആന്റണി ,നൗഷാദ് ഇല്ലിക്കല്‍, ചാര്‍ളി കോശി, ഷെമീര്‍കുരീപ്പാറ, സിജു കൈതമററം, വല്‍സമ്മതോമസ്,സുനില്‍.ടി.രാജ്, വി.ടി അയ്യൂ്ബഖാന്‍ ,അജിത രതീഷ്, പി.ജി.വസന്ത കുമാരി,രാജിവ് പുഞ്ചവയല്‍, ടി.എസ്. റ ഷീദ് ,ലിയാക്കത്ത് സഖാഫി,എസ്.സാബു, ജിജിനിക്കോളാസ്,സൂസമ്മ മാത്യു, സെബാസ്റ്റി യന്‍ ചുളളിത്തറ, ബോബി കെ.മാത്യു,നസീമ ഹാരിസ്, രജനി ഷാജി,രേഖാ ദാസ് ,പ്രമീള ബിജു, ഷീബാദിഫായിന്‍,ആശ അനീഷ്,ബോബിന മാത്യു,നൗഷാദ് വെംബ്ലി, ജെസി ബാ ബു, മറിയാമ്മ ആ ന്റണി,അബു ഉബൈദത്ത്, എന്നിവര്‍ സംസാരിച്ചു.

ടി.ടി.സാബു,കെ.കെ.ജനാര്‍ദ്ദനന്‍,ജോഷി മംഗലം, ഫൈസൽ മോൻ,എ ബി.സി.സാജിദ്, നെ ജുമുദ്ദീന്‍, കമറുദ്ദീന്‍, അബ്ദുല്‍ഗഫീര്‍മൗലവി, പി.എസ്.ഹുസൈന്‍, അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.കെ.നൂറുദ്ദീന്‍,ഷാഹുല്‍ പാറക്കല്‍,എന്നിവര്‍ റാലിക്കും സമ്മേളനത്തിനും നേതൃത്വം നല്‍കി.