മുണ്ടക്കയം ബാലവേദി മുണ്ടക്കയം മേഖല കൺവൻഷൻ ജോർജ് ചടയൻ മുറി സ്മാര കത്തിൽ സിപിഐ ജില്ലാ കമ്മിറ്റിഅംഗം വി.ജെ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.  ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിലീഷ് ദിവാകരൻ അധ്യക്ഷനായി. സി.പി.ഐ ജില്ല ക മ്മിറ്റിയംഗം കെ.ടി പ്രമദ്, മണ്ഡലം കമ്മറ്റിയംഗം ടി.കെ ശിവൻ, ലോക്കൽ കമ്മറ്റി  അ സിസ്റ്റന്റ് സെക്രട്ടറി കെ.എ വിജയൻ, അംഗങ്ങളായ കെ.സി സുരേഷ്, മോഹൻ മാസ്റ്റ ർ, കണ്ണൻ പുലിക്കുന്ന്,പി.പി അനുജൻ എന്നിവർ  പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. അനശ്വര ജയ് മോൻ,പ്രസിഡന്റും, ദീപക്  ദിലീഷ് സെക്രട്ടറിയും പൂജ,  വൈസ് പ്രസിഡന്റും, മേഘ  ജോ.സെക്രട്ടറിയും നവീൻ  വി.ബി വിനോദ്, ആകാശ് മോൻ എന്നിവർ  അംഗങ്ങളുമായുള്ള മേഖലാ കമ്മ റ്റി രൂപീകരിച്ചു.