റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീമിൽ നിക്ഷേപി ക്കാനുള്ള സൗകര്യം ചങ്ങനാശ്ശേരി തപാൽ ഡിവിഷന് കീഴിലുള്ള എല്ലാ ഹെഡ്/ സബ് പോസ്റ്റോഫീസുകളിലും Aug 22 തിങ്കളാഴ്ച മുതൽ Aug 26  വെള്ളിയാഴ്ച വരെ ലഭ്യമാണ്. യൂണിറ്റ് വില 5197 രൂപ. 8 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. കാലാവധി ആകുന്ന സമയത്തെ തങ്കത്തിൻ്റെ (999) വിലയും അതുവരെയുള്ള കാലയളവില്‍ 2.5 ശതമാനം നിരക്കിൽ പലിശയും ലഭിക്കും. കുറഞ്ഞത് ഒരു 1ഗ്രാം മുതല്‍ പരമാവധി 4000 ഗ്രാം വരെ ബോണ്ടുകള്‍ ഒരാള്‍ക്ക് വാങ്ങാം. ബോണ്ടുകള്‍ സ്വര്‍ണ്ണം പോലെതന്നെ ബാങ്കില്‍ ഈട് നല്‍കുവാനും സാധിക്കും. സോവറിൻ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്തു വാന്‍ ആഗ്രഹിക്കുന്നവര്‍ ബാങ്ക് പാസ്ബുക്ക്, പാന്‍കാര്‍ഡ് എന്നിവയുടെ കോപ്പി കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,ഹെഡ് പോസ്റ്റ് ഓഫീസ് കാഞ്ഞിരപ്പള്ളി:8301054395 സന്തോഷ് ,9847908562 ശ്രീരാജ്.