ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ആനക്കല്ല്ഫറഹ് ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് അമാസ് ശേഖർ ഉൽഘാടനം ചെയ്തു.അമ്മു അധ്യക്ഷയായി.

വി ജി ഗോപീകൃഷ്ണൻ, അൽത്താഫ് ഷാജി, പി എൻ നിഷാദ്, മുഖ്യ രക്ഷാധികാരി കെ രാജേഷ്, സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, ജില്ലാ കൺവീനർ ബി ആനന്ദക്കുട്ടൻ, ജില്ലാ കോർഡിനേറ്റർ അനന്തു സന്തോഷ്, ജില്ലാ പ്രസിഡണ്ട് വൈഷ്ണവി രാജേഷ്, സെക്രട്ടറി നന്ദന ബാബു, ഏരിയാ കോർഡിനേറ്റർ വി എം ഷാജഹാൻ, കൺവീനർ അർച്ചന സദാശിവൻ, ജില്ലാ കമ്മിറ്റിയംഗം അമൽഡോ മിനിക്ക് ,വി എൻ രാജേഷ്, വിദ്യാരാജേഷ്, പി കെ നസീർ, ടി കെ ജയൻ എന്നിവർ സംസാരിച്ചു.. സമ്മേളനത്തിനു മുന്നോടിയായി വർണ്ണശബളമായ റാലിയും നടന്നു.