കാഞ്ഞിരപ്പള്ളി ഐഎച്ച്ആര്ഡി കോളേജിന് പേട്ട സ്‌കൂൾ പരിസരത്ത് തന്നെ കെട്ടിടം നിർമ്മിക്കുവാൻ ആലോചന. കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലസൗകര്യം അടക്കം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിതല യോഗത്തിൽ ഐ എച്ച് ആർ ഡി ഡയറക്ടർക്ക് നിർദ്ദേശം നൽകി.