കേരള കോമഡി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഋഷിമംഗലം കൃഷ്ണൻനായർ ഫൗണ്ടേ ഷൻ സാഹിതീ പൂർണ അവാർഡിന് സാഹിത്യകാരനും നാടകപ്രവർത്തകനുമായ  ബേബിച്ചൻ ഏർത്തയിൽ അർഹനായി.ശബ്ദാനുകരണ കലയുടെ പിതാവും ഹാസ്യ സാമ്രാട്ടുമാണ് ഋഷിമംഗലം കൃഷ്ണൻനായർ.
ജൂൺ 4 ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക്  തിരുവന്തപുരം പാളയം ഹസ്സൻ മര യ്ക്കാർ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ പുരസ്‌കാര സമർപ്പണം നടത്തും.