പുതുതായി നാലു ബി .ടെക് പ്രോഗ്രാമുകളിൽ കൂടി എൻ ബി എ  അക്രഡിറ്റേഷനുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് നേട്ടങ്ങളുടെ നെറുകയിൽ.സി വിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ എഞ്ചിനീയറിംഗ്,മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ ഡിപ്പാർട്മെന്റുകളാണ് ഈ നേട്ടം കൈവ രിച്ചത്.

നിലവിലുള്ള ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രി ക്കൽ &  ഇല ക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗങ്ങൾ കൂടി ചേരുമ്പോൾ ആറു ബി. ടെക് പ്രോഗ്രാ മുകൾക്ക് അക്രിഡിറ്റേഷനുമായി അമൽജ്യോതി മുൻനിരയിൽ സ്ഥാനം ഉറ പ്പിച്ചിരിക്കുന്നു.

രാജ്യത്തെ എഞ്ചിനീയറിംഗ്കോളേജ് പ്രോഗാമുകളുടെ ഗുണനിലവാരം നിർണയിക്കുന്ന തിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ  (AICTE) ഏർപ്പെടു ത്തിയിരിക്കുന്ന സംവിധാനമാണ് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻNBA). അക്ര ഡിറ്റഡ് പ്രോഗാമുകളിൽ ബി ടെക് പഠനം പൂർത്തിയാക്കുന്നവർക് ബി.ടെക് ഓണേഴ്‌സ്, മൈനർ തുടങ്ങിയ വാല്യൂ ആഡഡ്  പ്രോഗ്രാമുകൾക്ക് പുറമെ മികച്ച സർവകലാശാലക ളിൽ ഉന്നതപഠന സാദ്യതകൾ, കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ പ്രതേകിച്ചു ഗൾ ഫ് മേഖലകളിൽ,  തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് .

ന്യൂഡൽഹി ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. അബ്‌ദുൾ ഖ യ്യും അൻസാരിയുടെ നേതൃത്ത്വത്തിലുള്ള ഒൻപത് അംഗ സമിതി മേയ് 13 മുതൽ 15 വ രെ നടത്തിയ സമഗ്ര വിലയിരുത്തലിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസഥാനത്തെ 120 – ഓളം വരുന്ന ന്യൂ ജനറേഷൻ എഞ്ചിനീയറിങ് കോളേജുകളിൽ ഏ റ്റവും ഉയർന്ന നേട്ടം ആണ് ആറു പ്രോഗ്രാമുകളിലെ എൻ.ബി.എ. അക്രഡിറ്റേഷൻ. ഈ നേട്ടം കരസ്ഥമാക്കിയ  പ്രോഗ്രാമുകളിലെ A-[ym]I -അന-[ym]I -വിദ്യർത്ഥി -അലംനൈ -പി റ്റി എ  വിഭാഗങ്ങളെ അമൽജ്യോതി രക്ഷാധികാരി ബിഷപ് ജോസ് പുളിക്കൽ, മാ നേജിങ് ട്രസ്റ്റി മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മാനേജർ ഫ.ഡോ . മാത്യു പായി ക്കാട്ട് , ഡയറക്ടർ  ഡോ . skUv. hn. fm-I-¸-d-¼nÂ, പ്രിൻസിപ്പൽ ഡോ . ലില്ലിക്കുട്ടി ജേക്ക ബ് , രജിസ്ട്രാർ പ്രൊഫ. ടോമി ജോസഫ് , ഡീൻ അക്കാദമിക്  ഡോ . ജേക്കബ് ഫിലിപ്പ് എന്നിവർ അഭിനന്ദിച്ചു.