രെജിസ്‌ട്രെഡ് എഞ്ചിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കോട്ടയം ജി ല്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു എൻ.എച് എ.യൂ.പി സ്കൂൾ കാഞ്ഞിരപ്പള്ളിയിൽ വൃക്ഷതൈകൾ നടുകയും സ്കൂളിലെ കുട്ടികൾ ക്ക് പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു.
ഹെഡ്മിസ്ട്രെസ്  ദീപ.വി നായർ അധ്യക്ഷത വഹിച്ചു. റെൻസ്ഫെഡ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ മനോജ്‌ സലാം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ഹ നീഫ, സംസ്ഥാന ജോയിന്റ് സെക്രട്ടറി നന്ദകുമാർ എസ്‌, ശ്രീകാന്ത് എസ്‌ ബാബു, ജി ല്ലാ ട്രെഷറെർ ഷിനോയ് ജോർജ്, മാനേജർ സഫർ വലിയകുന്നത്തു,നാസർ മുണ്ടക്ക യം, നദിർഷാ, ബിനു ഷമീം, കാർത്തിക, ഫൈസൽ ഇസ്മായിൽ, ഹസ്സൈനാർ ഇ എച്ച്, അഖിൽ പി അടക്കമുളവർ പങ്കെടുത്തു.