പ​രി​ശു​ദ്ധ അ​മ്മ​യോ​ടു​ള്ള സ്നേ​ഹം നി​റ​ച്ച വ​രി​ക​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യി “അ​ക്ക​ര​യ​മ്മ​യ്ക്ക​രി​കെ’ എ​ന്ന ആ​ൽ​ബം. സി​നോ ആ​ന്‍റ​ണി ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ഞ്ജു ജോ​സ​ഫ് ആ​ണ്.

പ്ര​ശ​സ്ത മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി അ​ക്ക​ര​പ്പ​ള്ളി അ​ക്ക​ര​യ​മ്മ​യ്ക്കാ​യാ​ണ് ഈ ​ഗാ​നം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.