കോട്ടയത്തു വച്ചു നടന്ന ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി എ. കെ. ജെ.എം. സ്കൂള്‍ മികച്ച വിജയം കരസ്ഥമാക്കി. യു.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എച്ച്. എസ്. വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ്‌ ഈ മിന്നുന്ന വിജയം കരസ്ഥമാക്കി യത്. വിജയികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള്‍ മനജെമെന്റും പി.റ്റി. എയും അഭിനന്ദിച്ചു.