കാഞ്ഞിരപ്പള്ളി ഏ.കെ.ജെ. എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലും 100% വിജയം. സയൻസ് കൊമേഴ്സ് വിഭാഗങ്ങളിൽ 26 Full A+ ഉം 15 പേർക്ക് 5 A+ ഉം ലഭിച്ചു. കോവി ഡ് സാഹചര്യത്തിലും ആത്മവിശ്വാസത്തോടെയുള്ള പഠന പരിശീലനങ്ങളാണ് ഈ വിജയത്തിന് അടിസ്ഥാനം എന്ന് പ്രിൻസിപ്പൽ ഫാ.അഗസ്റ്റ്യൻ പീടികമല എസ്.ജെ. അഭിപ്രായപ്പെട്ടു. വിജയികളെ സ്കൂൾ മാനേജ്മെന്റും സ്റ്റാഫും പി. ടി. എ. യും അഭിനന്ദിച്ചു