കാൽ കോടിയിലേറെ രൂപ ചെലവു ചെയ്ത് കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ നെല്ലി മല പുതുപറമ്പിൽ അബ് ദുൽ ഷുക്കൂർ ഒന്നാം മൈൽ ഐഷാ ജുമാ മസ്ജിദിനു വേണ്ടി നിർമ്മിച്ചു നൽകിയ വ്യാപാര സമുച്ചയം ഈ ദുൽ ഫിത്തർ ദിനത്തിൽ ഉൽഘാടനം ചെയ്യും. ഐ ഷാ മഹൽ – ഹാജി കെ എം ഇബ്രാഹീം സ്മാരക വ്യാപാര സമുച്ചയം ഐ ഷാ പള്ളി ജമാഅത്ത് പ്രസിഡണ്ട് അബ് ദുൽ റസാഖാണ് ഉൽഘാടനം ചെയ്യുന്നത്.