RSS-SDPI കലാപകാരികളെ ഒറ്റപ്പെടുത്തുക, മത സൗഹാർദ്ദം സംരക്ഷിക്കുക CPI(M) ബഹുജന റാലിയും, പൊതുസമ്മേളനവും CPI(M)സംസ്ഥാന കമ്മറ്റി അംഗം സഖാവ് കെ അനിൽകുമാർ ഉൽഘാടനം ചെയ്തു.

കാഞ്ഞിരപള്ളി ഏരിയാ സെക്രടറി കെ രാ ജേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയം ഗ ങ്ങളായ തങ്കമ്മ ജോർജുകുട്ടി, ഷമീം അഹ മ്മദ്, മുതിർന്ന നേതാവ് വി.പി ഇസ്മായിൽ, പി.എസ് സുരേന്ദ്രൻ ,ടി.എസ് കൃഷ്ണകുമാർ ,കെ.സി ജോർജുകുടി, സജിൻ വിവട്ടപ്പള ളി, വി.എൻ രാജേഷ്, പി.കെ ബാബു എന്നി വർ സംസാരിച്ചു. എരുമേലി പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും റാലി ആരംഭി ച്ചു.